എന്റെആഡ്‌സ്.കോം.

ഉപ്പു തൊട്ടു കർപ്പൂരം വരെ എന്ന ചൊല്ല് ഇതാ ഇവിടെ യാഥാർഥ്യമാകുന്നു. ഇനി കേരളത്തിൽ എവിടേയും എന്തും വാങ്ങാനും വിൽക്കാനും ഇപ്പോൾ വെറൊരിടവും പോകേണ്ട. എന്റെആഡ്‌സ്.കോം സന്ദർശിക്കൂ. മലയാളിക്ക് സ്വന്തമായി ഒരു വേദി അതും മലയാളിയുടെ താല്പര്യങ്ങളും  കേരളത്തിന്റെ നന്മയും മുഖ മുദ്രയാക്കിക്കൊണ്ടു എന്റെആഡ്‌സ്.കോം.

കേരളത്തിന്റെ മനസ്സറിഞ്ഞുകൊണ്ടു കേരളീയർക്കായി ഗ്രാമങ്ങളിലെ വിഭവങ്ങളും, നഗരങ്ങളിലെ ആവശ്യങ്ങളും ഒരേ വേദിയിൽ എത്തിക്കുന്നു എന്റെആഡ്‌സ്.കോം. വാങ്ങാനും വിൽക്കാനും, നിങ്ങളുടെ സംരംഭങ്ങളെ മറ്റുള്ളവരിൽ എത്തിക്കാനും ഇപ്പോൾ കേരളത്തിന് മാത്രമായി എന്റെആഡ്‌സ്.കോം. വിഭവങ്ങളുടെ കാര്യത്തിൽ കേരളത്തിലെ ഓരോ പ്രദേശവും തനതു ശൈലി സൂക്ഷിക്കുന്നവയാണ്, കുട്ടനാടായാലും, ആറന്മുള ആയാലും, ചേന്നമംഗളമായാലും, ബാലരാമപുരമായാലും, മട്ടാഞ്ചേരിയായാലും, മൂന്നാറായാലും, വയനാടൻ വിഭവങ്ങളായാലും, കേരളത്തിന്റെ ഏതു പ്രദേശത്തെയും തനിമയോട് കൂടി കണ്ടറിഞ്ഞു എന്തും വിൽക്കാനും, സ്വന്തമാക്കാനും ഇപ്പോൾ എന്റെആഡ്‌സ്.കോം സന്ദർശിക്കു.